Posted:2 weeks ago|
Platform:
On-site
Full Time
എറണാകുളത്തെ കടവന്ത്ര മെട്രോ സ്റ്റേഷന്റെ അടുത്തുള്ള ട്രൈസ്റ്റാർ റീജൻസി ഹോട്ടലിലേക്കും , കുണ്ടന്നൂർ ജങ്ഷനിലുള്ള ട്രൈസ്റ്റാർ റെസിഡൻസി എന്ന ഹോട്ടലിലേക്കും, രാവിലെ എട്ടര മുതൽ വൈകീട്ട് ആറു മണിവരെ റിസപ്ഷൻ - ഫ്രണ്ട് ഓഫിസ് നോക്കിനടത്താൻ, അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള അന്തസ്സായി ജോലി ചെയ്യാൻ താല്പര്യമുളള പുഞ്ചിരിക്കാനും നന്ദിപറയാനും കഴിവുള്ള സ്ത്രീകളെ ജോലിക്ക് ആവശ്യമുണ്ട് . ഞങ്ങളുടെ ഹോട്ടലുകളിൽ AC താമസ സൗകര്യം മാത്രമേയുള്ളൂ . റെസ്റ്റോറന്റ് ബാർ അങ്ങിനെയൊന്നുമില്ല . ശമ്പളത്തിന് പുറമെ , ബോണസ്, ഇൻസെന്റീവ്‌സ് , മെഡിക്കൽ ഇൻഷുറൻസ് , സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . ദയവുചെയ്ത് ജോലിവേണ്ടവർ മാത്രം ബയോഡാറ്റ വാട്സാപ്പ് അല്ലെങ്കിൽ ഈമെയിലിൽ കൂടി അയക്കുക . . സസ്നേഹം ജെ ജോസഫ് ( മാനേജിങ് ഡയറക്ടർ ) ട്രൈസ്റ്റാർ ഗ്രൂപ്പ്. കൊച്ചി.
Job Type: Full-time
Pay: From ₹13,500.00 per month
Benefits:
Work Location: In person
TRI STAR HOTELS
Upload Resume
Drag or click to upload
Your data is secure with us, protected by advanced encryption.
Browse through a variety of job opportunities tailored to your skills and preferences. Filter by location, experience, salary, and more to find your perfect fit.
We have sent an OTP to your contact. Please enter it below to verify.
Experience: Not specified
1.62 - 1.62 Lacs P.A.
Experience: Not specified
1.62 - 1.62 Lacs P.A.